This translation is incomplete. Please help translate this article from English.

ജാവാസ്ക്രിപ്റ്റ് ഡീബഗ്ഗർ നിങ്ങളെ ജാവസ്ക്രിപ്റ്റ് കോഡിലൂടെ ഘട്ടം ഘട്ടമായി കടത്തിവിടുന്നതിനൊപ്പം ബഗ്ഗുകൾ കണ്ടെത്താൻ സഹായിക്കുകയോ അതിന്റെ അവസ്ഥ പരിശോധിക്കുകയോ പരിഷ്ക്കരിക്കുകയോ ചെയ്യുന്നു.

ഫയർഫോക്സിൽ ലോക്കലായി പ്രവർത്തിപ്പിക്കുന്നതിനോ വിദൂരമായി പ്രവർത്തിപ്പിക്കുന്നതിനോ ഉള്ള ഡീബഗ് കോഡായി നിങ്ങൾക്ക് ഇത് ഉപയോഗിക്കാം, ഉദാഹരണത്തിന്, ഒരു ഫയർഫോക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഒരു റിമോട്ട് ടാർഗെറ്റിലേക്ക് ഡീബഗ്ഗർ എങ്ങനെ കണക്ട് ചെയ്യണമെന്നറിയാൻ വിദൂര ഡീബഗ്ഗിംഗ് കാണുക.


ഉപയോക്തൃ ഇന്റർഫേസ് ടൂർ

ഡീബഗ്ഗറിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന്, ഇതാ ഒരു വഴികാട്ടി.


വഴികാട്ടി

ഡീബഗ്ഗററിനൊപ്പം നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്നറിയാൻ, താഴെ കാണുന്ന വഴികാട്ടി നോക്കുക:


Reference

 

Document Tags and Contributors

Contributors to this page: keerthanak17, mdnwebdocs-bot, wbamberg
Last updated by: keerthanak17,